Pages

Friday, December 12, 2014

ഗണിതം രസകരമാക്കി   ഗണിത ശാസ്ത്ര ലാബ് 


















ഗണിതം മധുരം ....................

 സ്റ്റിൽ മോഡൽസ് 

Add caption

ഗണിത വിസ്മയങ്ങൾ ഒരുക്കി .........................

...................................ഗണിത ശാസ്ത്ര ലാബ് 

 

Tuesday, December 9, 2014

ഗണിത വിസ്മയങ്ങൾ ഒരുക്കി  ഗണിത ശാസ്ത്ര ലാബ്

Sunday, August 24, 2014


അര്‍ഹതക്കുള്ള അംഗീകാരം  




തുറയില്‍ക്കുന്ന് എസ്സ്.എന്‍.യു.പി. സ്കൂള്‍ എല്ലാ കാലത്തും പഠന നിലവാരത്തില്‍  ഔന്നിത്യം  പുലര്‍ത്തിയിട്ടുണ്ട് . അതിന്‍റെ അടയാളങ്ങള്‍ സ്കൂള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും .  പ്രസാദ്‌ സാറിലൂടെ ഇന്ന് സ്കൂള്‍ അതിന്‍റെ എക്കാലത്തെക്കാളും ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ന്നിരിക്കുന്നു . അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്  ഈ ദേശിയ അംഗീകാരം