Pages

Sunday, August 24, 2014


തുറയില്‍ക്കുന്ന് എസ്സ്.എന്‍.യു.പി. സ്കൂള്‍ എല്ലാ കാലത്തും പഠന നിലവാരത്തില്‍  ഔന്നിത്യം  പുലര്‍ത്തിയിട്ടുണ്ട് . അതിന്‍റെ അടയാളങ്ങള്‍ സ്കൂള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും .  പ്രസാദ്‌ സാറിലൂടെ ഇന്ന് സ്കൂള്‍ അതിന്‍റെ എക്കാലത്തെക്കാളും ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ന്നിരിക്കുന്നു . അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്  ഈ ദേശിയ അംഗീകാരം 



No comments:

Post a Comment