S.N.U.P.S Maru-South, Alumkadavu. PO Karunagappally, Kollam, Kerala
Monday, August 25, 2014
Sunday, August 24, 2014
തുറയില്‍ക്കുന്ന് എസ്സ്.എന്‍.യു.പി. സ്കൂള്‍ എല്ലാ കാലത്തും പഠന നിലവാരത്തില്‍ ഔന്നിത്യം പുലര്‍ത്തിയിട്ടുണ്ട് . അതിന്റെ അടയാളങ്ങള്‍ സ്കൂള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും . പ്രസാദ് സാറിലൂടെ ഇന്ന് സ്കൂള്‍ അതിന്റെ എക്കാലത്തെക്കാളും ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ന്നിരിക്കുന്നു . അതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഈ ദേശിയ അംഗീകാരം
Thursday, January 9, 2014
ഒരു ചെറിയ ആഗ്രഹം snup സ്കൂളിനു ഒരു ബ്ലോഗ് തുടങ്ങണം , അതൊന്നു തുടങ്ങി വെച്ചു . അത്ര തന്നെ .... അതിന്റെ പണി പുരയിലാണ് .................. വീണ്ടും നല്ല രീതിയിൽ കാണാം ........... ഈ സ്കൂളിന്റെ പഴയകാല ഫോട്ടോകളോ , ചരിത്രങ്ങളൊ അറിയുന്നവർ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു .........................................
Subscribe to:
Posts (Atom)